AD

ഇ​​​​​എ​​​​​സ്ഐ​​​​​യി​​​​​ൽ സ്റ്റാഫ് നേഴ്സ് ഉൾപ്പടെ വിവിധ പോസ്റ്റുകളിൽ 1,982 ഒ​​​​​ഴി​​​​​വുകൾ





കേ​​​​​ന്ദ്ര ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ എം​​​​​പ്ലോ​​​​​യീ​​​​​സ് സ്റ്റേ​​​​​റ്റ് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു കീ​​​​​ഴി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും ഡി​​​​​സ്പെ​​​​​ൻ​​​​​സ​​​​​റി​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി 1,982 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 1,320 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പാ​​​​​രാ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 662 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. സ്ഥി​​​​​ര​​​​​നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ടെ 20 റീ​​​​​ജ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 

പോസ്റ്റുകൾ :

  1. സ്റ്റാ​​​​​ഫ് ന​​​​​ഴ്സ്
  2. ഫി​​​​​സി​​​​​യോ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്
  3. ഒ​​​​​ക്യു​​​​​പ്പേ​​​​​ഷ​​​​​ണ​​​​​ൽ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്
  4. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് (ഹോ​​​​​മി​​​​​യോ
  5. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് (അ​​​​​ലോ​​​​​പ​​​​​തി​​​​​ക്)
  6. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് (അ​​​​​ലോ​​​​​പ​​​​​തി​​​​​ക്)
  7. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് (ആ​​​​​യു​​​​​ർ​​​​​വേ​​​​​ദി​​​​​ക്)
  8. ഒ​​​​​ടി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്



യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ൾ:

സ്റ്റാ​​​​​ഫ് ന​​​​​ഴ്സ്: ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ് ഡി​​​​​പ്ലോ​​​​​മ/​​​​​ത​​​​​ത്തു​​​​​ല്യം, ന​​​​​ഴ്സിം​​​​​ഗ് കൗ​​​​​ൺ​​​​​സി​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ.




ഫി​​​​​സി​​​​​യോ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്: പ്ല​​​​​സ്ടു സ​​​​​യ​​​​​ൻ​​​​​സ്, ഫി​​​​​സി​​​​​യോ​​​​​തെ​​​​​റാ​​​​​പ്പി​​​​​യി​​​​​ൽ മൂ​​​​​ന്ന് വ​​​​​ർ​​​​​ഷ​​​​​ത്തെ ബി​​​​​രു​​​​​ദം/​​​​​ഡി​​​​​പ്ലോ​​​​​മ. ആ​​​​​റ് മാ​​​​​സ​​​​​ത്തെ ഇ​​​​​ന്‍റേ​​​​​ൺ​​​​​ഷി​​​​​പ്പ്.




ഒ​​​​​ക്യു​​​​​പ്പേ​​​​​ഷ​​​​​ണ​​​​​ൽ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്: പ്ല​​​​​സ്ടു സ​​​​​യ​​​​​ൻ​​​​​സ്, മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ ഒ​​​​​ക്യു​​​​​പ്പേ​​​​​ഷ​​​​​ണ​​​​​ൽ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ് ബി​​​​​രു​​​​​ദം/ ഡി​​​​​പ്ലോ​​​​​മ. ആ​​​​​റ് മാ​​​സ​​​​​ത്തെ ഇ​​​​​ന്‍റേ​​​​​ൺ​​​​​ഷി​​​​​പ്പ്.




ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് (ഹോ​​​​​മി​​​​​യോ): പ്ല​​​​​സ്ടു/​​​​​ത​​​​​ത്തു​​​​​ല്യം. ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് അം​​​​​ഗീ​​​​​കൃ​​​​​ത ഹോ​​​​​മി​​​​​യോ ഡി​​​​​സ്പ​​​​​ൻ​​​​​സ​​​​​റി/​​​​​ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ൽ ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഒ​​​​​രു ര​​​​​ജി​​​​​സ്ട്രേ​​​​​ഡ് ഹോ​​​​​മി​​​​​യോ​​​​​പ്പ​​​​​തി​​​​​ക്ക് പ്രാ​​​​​ക്ടീ​​​​​ഷ​​​​​ണ​​​​​റു​​​​​ടെ കീ​​​​​ഴി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.




ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് (അ​​​​​ലോ​​​​​പ​​​​​തി​​​​​ക്): ഫാ​​​​​ർ​​​​​മ​​​​​സി​​​​​യി​​​​​ൽ ബി​​​​​രു​​​​​ദം/​​​​​ഡി​​​​​പ്ലോ​​​​​മ. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ വേ​​​​​ണം.




ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് (ആ​​​​​യു​​​​​ർ​​​​​വേ​​​​​ദി​​​​​ക്): എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യം. ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ ഡി​​​​​പ്ലോ​​​​​മ, അം​​​​​ഗീ​​​​​കൃ​​​​​ത ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ ഫാ​​​​​ർ​​​​​മ​​​​​സി​​​​​യി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.




ഒ​​​​​ടി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: പ്ല​​​​​സ്ടു സ​​​​​യ​​​​​ൻ​​​​​സ്/​​​​​ത​​​​​ത്തു​​​​​ല്യം. അം​​​​​ഗീ​​​​​കൃ​​​​​ത ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ തി​​​​​യേ​​​​​റ്റ​​​​​റി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.



പ്രാ​​​​​യം:

ഉയർന്ന പ്രായം സ്റ്റാഫ് നേഴ്സ് 37 വ​​​​​യ​​​​​സ്  , മറ്റുള്ളവ 32 വ​​​​​യ​​​​​സ് ,.


എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും​​ വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. 2019 ജ​​​​​നു​​​​​വ​​​​​രി 24 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. 


അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 
500 രൂ​​​​​പ. വ​​​​​നി​​​​​ത​​​​​ക​​​​​ൾ, എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് 250 രൂ​​​​​പ. 



അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​വി​​​​​ധം: 

www.esic.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യാം. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. 

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 21.